1. dishonour

    ♪ ഡിസ്ഹോണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവമാനം, അപമാനം, അവജ്ഞ, കളങ്കം, മാനഹാനി
    1. verb (ക്രിയ)
    2. മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക
  2. dishonourable

    ♪ ഡിസ്ഹോണറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപമാനകരമായ, ആക്ഷേപകരമായ, ലജ്ജാകരം, ലജ്ജാവഹം, അമാന്യ
  3. dishonourably

    ♪ ഡിസ്ഹോണറബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവമര്യാദയായി
    3. അവമാനകരമായി
  4. dishonoured

    ♪ ഡിസ്ഹോണർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധഃപതിച്ച, വീണ, വീഴ്, ധാർമ്മികമായി അധഃപതിച്ച, ധാർമ്മികമായി ദുഷിച്ച
    3. വ്രണപ്പെട്ട, വ്രണിത, ദ്രോഹിക്കപ്പെട്ട, ദ്രോഹിത, മുറിവേൽക്കപ്പെട്ട
    4. പടയിൽതോറ്റ, പരാജിതനായ, അധരിത, നിഗൃഹീത, തോല്പിക്കപ്പെട്ട
  5. dishonour-able

    ♪ ഡിസ്ഹോണർ-ഏബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലജ്ജാകരം, അപമാനകരം, അപകീർത്തികരം, ലജ്ജാവഹം, പൊക്കണംകെട്ട
  6. dishonourable-ness

    ♪ ഡിസ്ഹോണറബിൾ-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാചാരലംഘനം, ദുർന്നടപ്പ്, കദഭ്യാസം, അസാന്മാര്‍ഗ്ഗികത, അധാർമ്മികത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക