1. Disillusion

    ♪ ഡിസിലൂഷൻ
    1. നാമം
    2. മോഹവിമുക്തി
    1. ക്രിയ
    2. വ്യാമോഹങ്ങളില്ലാതാക്കൽ
    3. അബദ്ധധാരണകളേയോ വ്യർത്ഥസ്വപ്നങ്ങളേയോ നീക്കുക
    1. നാമം
    2. മിഥ്യയിൽനിന്നുള്ള മോചനം
    1. ക്രിയ
    2. മന്ത്രമോചനം
    1. നാമം
    2. മാറ്റുന്നമന്ത്രം
    1. ക്രിയ
    2. വ്യാമോഹങ്ങളില്ലാതാക്കുക
  2. Disillusionment

    ♪ ഡിസിലൂഷൻമൻറ്റ്
    1. നാമം
    2. മോഹനിരാസം
    3. മോഹഭംഗം
    4. നൈരാശ്യബോധം
    5. യാഥാർത്ഥ്യദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക