- noun (നാമം)
രസാപകർഷം, പ്രധാനപ്പെട്ടതും ഗൗരവാവഹവുമായ ഒന്നിനുശേഷം അപ്രതീക്ഷിതമായി അപ്രധാനവും നിസ്സാരവുമായ കാര്യം സംഭവിക്കൽ, അർത്ഥശക്ത്യവരോഹണം, അപരകോടി, പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന
- noun (നാമം)
ഭാവാപകർഷം, ഉദാത്തമായതിൽനിന്നു പെട്ടെന്ന് അപഹാസ്യതയിലേക്കുള്ള പതനം, ഉത്കർഷത്തിൽനിന്ന് അപകർഷത്തിലേക്കുള്ള ഇറക്കം, നിലവാരത്താഴ്ച, ഭാവാവനതി
നിരാശ, ദുഃഖം, നെെരാശ്യം, ആശാഭംഗം, അകരണി
മതിഭ്രമവിമുക്തി, യാഥാർത്ഥ്യദർശനം, അപ്രീതി, അതൃപ്തി, ഇച്ഛാഭംഗം
രസാപകർഷം, പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന, ആശാഭംഗം, ഇച്ഛാഭംഗം, മതിഭ്രമവിമുക്തി