1. disinfect

    ♪ ഡിസിൻഫെക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗാണുനിവാരണം ചെയ്യുക, അണുനശീകരണം നടത്തുക, വിഷബീജമകറ്റുക, രോഗാണുവിമുക്തമാക്കുക, രോഗമൂലമകറ്റുക
  2. disinfectant

    ♪ ഡിസിൻഫെക്ടന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അണുനാശിനി, രോഗാണുനാശിനി, കീടനാശിനി, ശുദ്ധീകരണൗഷധം, പൂതിഹരം
  3. disinfected

    ♪ ഡിസിൻഫെക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യസംരക്ഷകമായ, ശുചീകരണപരമായ, ആരോഗ്യരക്ഷകമായ, ആരോഗ്യസംരക്ഷണ സംബന്ധമായ, ആരോഗ്യപരമായ
    3. വൃത്തിയായ, ശുചിയായ, അഴുക്കില്ലാത്ത, ശുഭ്ര, ശുചി
    4. ശുചിയായ, സംശുദ്ധ, അശുചിയല്ലാത്ത, അസങ്കീർണ്ണ, ആരോഗ്യസംരക്ഷകമായ
    5. ശുദ്ധമായ, പരിശുദ്ധ, വൃത്തിയായ, ശുചി, ശുചിയായ
    6. അണുബാധാമുക്തമായ, ശുചിയായ, സംശുദ്ധ, വിഷാണുമുക്തമായ, രോഗാണുക്കൾ ഇല്ലാത്ത
  4. disinfection

    ♪ ഡിസിൻഫെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുചിത്വം, വൃത്തിശീലം, ആരോഗ്യപരിപാലനം, ആരോഗ്യസംരക്ഷണം, ശുചിത്വബോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക