1. Disintegrate

  ♪ ഡിസിൻറ്റഗ്രേറ്റ്
  1. ക്രിയ
  2. പൊടിയാക്കുക
  3. ജീർണ്ണിക്കുക
  4. ശിഥിലമാകുക
  5. വിയോജിപ്പിക്കുക
  6. ശിഥിലമാക്കുക
  7. ഭിന്നമാക്കുക
  8. നുറുക്കുക
  9. ധൂളിയാക്കുക
  10. ഭിന്നിപ്പിക്കുക
  11. ചെറുകഷണങ്ങളാക്കുക
  1. -
  2. അണുവിഭജനം നടക്കുക
 2. Disintegrated

  1. വിശേഷണം
  2. ചിതറിപ്പോയ
 3. Disintegration

  ♪ ഡിസിൻറ്റഗ്രേഷൻ
  1. നാമം
  2. ശിഥലീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക