1. disc, disk

    ♪ ഡിസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തം, വട്ടം, തളിക, സോസർ, തികിരി
    3. വിവരം ശേഖരിച്ചുവയ്ക്കാനുള്ള കാന്തികത്തകിട്, കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്താനും സംഭരിച്ചുവെക്കാനും ഉപയോഗിക്കുന്ന തകിട്, കമ്പ്യൂട്ടറിനു ഗ്രഹിക്കുവാൻ കഴിയുന്ന രൂപത്തിൽ വിവരങ്ങൾ സംഭരിച്ചു രേഖപ്പെടുത്തിയിട്ടുള്ളതും വളയുന്ന തരത്തിലുള്ളതുമായ ചെറിയ തകിട്, തകിട്, ഫ്ളോപ്പി
    4. ഗ്രാമഫോൺ റിക്കോഡ്, സംഗീത ആൽബം, ഗാനശേഖരം, പാട്ടുകളും മറ്റും രേഖപ്പെടുത്തിയിട്ടള്ളതും സ്വനഗ്രാഹിയന്ത്രത്തിൽ ഉപയോഗിക്കുന്നതുമായ തകിട്, സ്വനഗ്രാഹിത്തളിക
  2. key disk

    ♪ കീ ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രക്ഷാ സംവിധാനം
  3. video disk

    ♪ വീഡിയോ ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃശ്യശ്രാവ്യ രീതിയിലുള്ള ഡാറ്റകൾ ശേഖരിച്ചുവെക്കാവുന്ന തരത്തിലുള്ള പ്രത്യേക കമ്പ്യൂട്ടർ ഡിസ്ക്
  4. disk drive

    ♪ ഡിസ്ക് ഡ്രൈവ്
    src:crowdShare screenshot
    1. noun (നാമം)
    2. ഡിസ്കിലേക്ക് വിവരങ്ങൾ നൽകുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം
  5. key-to-disk

    ♪ കീ-ടു-ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കീബോർഡിൽ നിന്ൻ ഡിസ്കിലേക്ക് നേരിട്ട് വിവരങ്ങൾ പകർത്തുവാൻ ഉപയോഗിക്കുന്ന മെഷീൻ
  6. magnetic disk

    ♪ മാഗ്നെറ്റിക് ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്ക്
  7. disk capacity

    ♪ ഡിസ്ക് കപ്പാസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഡിസ്കിൽ സൂക്ഷിക്കാവുന്ന പരമാവധി വിവരങ്ങളുടെ എണ്ണം
  8. winchester disk

    ♪ വിഞ്ചസ്റ്റർ ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിനുള്ളിലെ വലിപ്പം കുറഞ്ഞതും എന്നാൽ സംഭരണശേഷി കൂടുതലുമുള്ള ഡിസ്ക്
  9. micro floppy disk

    ♪ മൈക്രോ ഫ്ലോപ്പി ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സമചതുരത്തിലുള്ള ഫ്ളോപ്പി ഡിസ്ക്
  10. hard disk

    ♪ ഹാർഡ് ഡിസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരം ശേഖരിച്ചുവയ്ക്കാനുള്ള കാന്തികത്തകിട്, കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്താനും സംഭരിച്ചുവെക്കാനും ഉപയോഗിക്കുന്ന തകിട്, കമ്പ്യൂട്ടറിനു ഗ്രഹിക്കുവാൻ കഴിയുന്ന രൂപത്തിൽ വിവരങ്ങൾ സംഭരിച്ചു രേഖപ്പെടുത്തിയിട്ടുള്ളതും വളയുന്ന തരത്തിലുള്ളതുമായ ചെറിയ തകിട്, തകിട്, ഫ്ളോപ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക