ഫ്ളോപ്പി ഡിസ്ക് (കന്പ്യൂട്ടറിന് വിവരം ശേഖരിച്ചുവയ്ക്കാനുള്ള തകിട്)
ഫ്ളോപ്പി ഡിസ്ക് (കമ്പ്യൂട്ടറിൻ വിവരം ശേഖരിച്ചുവയ്ക്കാനുള്ള തകിട്)
diskette
♪ ഡിസ്കെറ്റ്
src:ekkurup
noun (നാമം)
വിവരം ശേഖരിച്ചുവയ്ക്കാനുള്ള കാന്തികത്തകിട്, കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്താനും സംഭരിച്ചുവെക്കാനും ഉപയോഗിക്കുന്ന തകിട്, കമ്പ്യൂട്ടറിനു ഗ്രഹിക്കുവാൻ കഴിയുന്ന രൂപത്തിൽ വിവരങ്ങൾ സംഭരിച്ചു രേഖപ്പെടുത്തിയിട്ടുള്ളതും വളയുന്ന തരത്തിലുള്ളതുമായ ചെറിയ തകിട്, തകിട്, ഫ്ളോപ്പി