1. dislike

    ♪ ഡിസ്ലൈക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിഷ്ടം, അപ്രിയം, ശുക്തം, വിപ്രതിപത്തി, അഹിതം
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
  2. likes and dislikes

    ♪ ലൈക്സ് ആന്റ് ഡിസ്ലൈക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടാനിഷ്ടങ്ങൾ
  3. dislike it

    ♪ ഡിസ്ലൈക് ഇറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാരമാക്കുക, മനസ്സിൽ കൊള്ളുക, പ്രകോപിതമാവുക, കരുതുക, ഗൗനിക്കുക
  4. take a dislike to

    ♪ ടെയ്ക്ക് എ ഡിസ്ലൈക്ക് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിപരീതമാകുക, വെറുപ്പതോന്നുക, ശത്രുത തോന്നുക, വെറുക്കുക, മർമ്മിക്കുക
    3. എതിരായി തിരിയുക, പുറം തിരിയുക, എതിർക്കുക, എതിരാകുക, പ്രതികൂലമാകുക
  5. disliked

    ♪ ഡിസ്ലൈക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനപ്രീതിയില്ലാത്ത, ജനസമ്മതിയില്ലാത്ത, ജനപ്രിയമല്ലാത്ത, ജനാഭിമുഖ്യമില്ലാത്ത, ജനഹിതം കുറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക