1. disloyal

    ♪ ഡിസ്ലോയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂറില്ലാത്ത, സ്വാമിഭക്തിയില്ലാത്ത, വിശ്വസ്തത പാലിക്കാത്ത, വിശ്വാസമില്ലാത്ത, വിശ്വസിക്കാൻ കൊള്ളാത്ത
  2. in the back be disloyal to

    ♪ ഇൻ ദ ബാക്ക് ബി ഡിസ്ലോയൽ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
  3. be disloyal to

    ♪ ബീ ഡിസ്ലോയൽ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസഭംഗം വരുത്തുക, വിശ്വാസം തകർക്കുക, വാഗ്ദാനം ലംഘിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസ്തത പുലർത്താതിരിക്കുക
    1. phrasal verb (പ്രയോഗം)
    2. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    3. കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    3. കുതികാൽവെട്ടുക, സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി മറ്റൊരാളെ ഒറ്റിക്കൊടുക്കുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക
    4. കുതികാൽവെട്ടുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക, ചുറ്റിക്കുക
    5. വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
    6. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
  4. be disloyal

    ♪ ബീ ഡിസ്ലോയൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രഹസ്യം പുറത്താക്കുക, അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക
    3. അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, കള്ളക്കഥയുണ്ടാക്കിപ്പറയുക, ഏഷണിപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക