1. dismember

    ♪ ഡിസ്മെംബർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗവിച്ഛേദം ചെയ്ക, അവയവങ്ങൾ വേറാക്കുക, സന്ധിബന്ധഭംഗം വരുത്തുക, ശരീരഭാഗങ്ങൾ വെട്ടി വേർപെടുത്തുക, ഖണ്ഡിക്ക
  2. dismemberment

    ♪ ഡിസ്മെംബർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവഛേദം, കീറിമുറിക്കൽ, ആലുഞ്ചനം, അറുത്തുകീറൽ, ഛാദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക