1. dismissal

    ♪ ഡിസ്മിസൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡിസ്മിസൽ, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കൽ, പിരിച്ചുവിടൽ, ദസനം, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ
    3. നിരാകരണം, നിരസനം, തള്ളൽ, നിഷേധം, നിന്ദാപൂർവ്വം നിരസിക്കൽ
  2. dismiss

    ♪ ഡിസ്മിസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക
    3. പിരിച്ചുവിടുക, അയയ്ക്കുക, പറഞ്ഞയയ്ക്കുക, പോകാനനുവദിക്കുക, പിരിഞ്ഞുപോകാൻ അനുവദിക്കുക
    4. ബഹിഷ്കരിക്കുക, നിഷ്കാസനം ചെയ്യുക, തുരത്തുക, അവഗണിക്കുക, അഗണ്യമാക്കുക
  3. dismissive

    ♪ ഡിസ്മിസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തള്ളിക്കളയുന്ന, അവജ്ഞയോടെ കാണുന്ന, നിന്ദാശീലമുള്ള, വെറുപ്പുള്ള, നിന്ദയുള്ള
  4. dismissed

    ♪ ഡിസ്മിസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട, ജോലിയിൽന്നു നീക്കപ്പെട്ട, പിരിച്ചയയ്ക്കപ്പെട്ട, ദസ്ത, തൊഴിലവസരമില്ലാത്തതിനാൽ അധികപ്പറ്റായ
  5. something off dismiss

    ♪ സംതിംഗ് ഓഫ് ഡിസ്മിസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോൾ വെട്ടിക്കുക, വിപരീതാഭിപ്രായം പ്രകടിപ്പിക്കുക, ഉദാസീനതകാട്ടുക, അഗണ്യമാക്കുക, തള്ളിക്കളയുക
  6. not dismiss

    ♪ നോട്ട് ഡിസ്മിസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജോലിയിൽ വച്ചുകൊണ്ടിരിക്കുക, തൊഴിലിൽ തുടരാനനുവദിക്കുക, തുടർന്നും ജോലിയിൽ വയ്ക്കുക, പിരിച്ചുവിടാതിരിക്കുക, ലാവണത്തിൽ വച്ചുകൊണ്ടിരിക്കുക
  7. dismissiveness

    ♪ ഡിസ്മിസിവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവജ്ഞ, പുച്ഛം, നിന്ദ, പരിഭവം, പതകം
  8. dismiss. cock a snook at

    ♪ ഡിസ്മിസ്. കോക്ക് എ സ്നൂക്ക് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക