1. disobedient

    ♪ ഡിസൊബീഡിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുസരണമില്ലാത്ത, അനുസരിക്കാത്ത, ചൊല്പടി കേട്ടുനടക്കാത്ത, അനുസരണകെട്ട, അനുസരണംകെട്ട
  2. disobediently

    ♪ ഡിസൊബീഡിയന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, വികൃതിത്തരത്തോടെ, അടക്കമില്ലാതെ, വരുതികെട്ട്, അനുസരണയില്ലാതെ
  3. disobedience

    ♪ ഡിസൊബീഡിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുസരണമില്ലായ്മ, അനുസരണക്കേട്, ദുസ്സ്വഭാവം, അസദ്ഭാവം, പാച്ചൽ
    3. മര്യാദവിട്ട പെരുമാറ്റം, മോശം പെരുമാറ്റം, അപമര്യാദ, മര്യാദകേട്, ദുസ്സ്വഭാവം
    4. കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
    5. എതിർപ്പ്, ചെറുക്കൽ, ധിക്കാരം, ധിക്കൃതി, വാമം
    6. എതിർപ്പ്, ധിക്കരിക്കൽ, ആജ്ഞാപ്രതിഘാതം, ആജ്ഞാലംഘനം, ധിക്കാരം
  4. be disobedient

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
    3. മോശമായി പെരുമാറുക, വഷളത്തം കാണിക്കുക, ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക
  5. civil disobedience

    ♪ സിവിൽ ഡിസൊബീഡിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനകീയവിപ്ലവം, പ്രജാക്ഷോഭം, ജനകീയപ്രക്ഷോഭം, പ്രജാകോപം, ജനമുന്നേറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക