അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
disorganized
♪ ഡിസോർഗനൈസ്ഡ്
src:ekkurup
adjective (വിശേഷണം)
സംഘടനാരഹിതമായ, ക്രമരഹിതമായ, കുത്തഴിഞ്ഞ, അനിയത, അവ്യവസ്ഥിത
സംഘടിതമല്ലാത്ത, വ്യവസ്ഥാപിതമല്ലാത്ത, വ്യവസ്ഥാനുസൃതമല്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത
disorgani-zation
♪ ഡിസോർഗനൈ-സേഷൻ
src:ekkurup
noun (നാമം)
അവ്യവസ്ഥ, അരാജകത്വം, നാഥനില്ലായ്മ, അനവസ്ഥ, അരാജകത
disorganize
♪ ഡിസോർഗനൈസ്
src:ekkurup
verb (ക്രിയ)
കലക്കുക, പങ്കിലമാക്കുക, ദുഷിപ്പിക്കുക, കൂട്ടിക്കുഴയ്ക്കുക, സങ്കരമാക്കുക
താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
കൂട്ടിക്കലർത്തുക, മിശ്രമാക്കുക, സമ്മിശ്രമാക്കുക, ക്രമരഹിതമായി മിശ്രണം ചെയ്യുക, കൂട്ടിക്കുഴയ്ക്കുക
താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
തെറ്റിക്കുക, എർപ്പാടുകളെ തകിടം മറിക്കുക, അലങ്കോലപ്പെടുത്തുക, കുപ്പഴത്തിലാക്കുക, ഇടചാടുക
disorganization
♪ ഡിസോർഗനൈസേഷൻ
src:ekkurup
noun (നാമം)
അവ്യവസ്ഥ, താറുമാറ്, ക്രമക്കേട്, വഴിക്കേട്, ക്രമഭംഗം
കലക്കം, കുഴപ്പം, അടുക്കും ക്രമവുമില്ലാത്ത അവസ്ഥ, കൂടിക്കുഴയൽ, കശപിശ
തകരാറ്, കുഴപ്പം, വ്യുൽക്രമം, കുഴച്ചിൽ, ക്രമരാഹിത്യം
അലങ്കോലം, താറുമാറ്, അവ്യവസ്ഥ, നാനാവിധം, സമ്മിശ്രത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക