1. disorientated, disoriented

    ♪ ഡിസോറിയൻറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദിശാബോധമില്ലാതായ, ദിശാബോധം നഷ്ടപ്പെട്ട, സ്ഥലകാലബോധം ഇല്ലാതായ, ചിന്താക്കുഴപ്പമുള്ള, വിപ്ലുത
  2. disorient

    ♪ ഡിസോറിയൻറ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസ്വസ്ഥമാക്കുക, സംഭ്രമിപ്പിക്കുക, വല്ലായ്മ വരുത്തുക, സ്വാസ്ഥ്യം കെടുത്തുക, ഇരിക്കപ്പൊറുതി ഇല്ലാതാക്കുക
    3. ക്ഷോഭിപ്പിക്കുക, വല്ലായ്മ വരുത്തുക, അസ്വസ്ഥമാക്കുക, പരുങ്ങലുളവാക്കുക, സംഭ്രമിപ്പിക്കുക
  3. disorientation

    ♪ ഡിസോറിയൻറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാഭവം, പരിങ്ങൽ, പരുങ്ങൽ, അമ്പരപ്പ്, അസ്വസ്ഥത
    3. മനഃക്ഷോഭം, മനക്കലക്കം, മനോവിക്ഷോഭം, വിക്ഷോഭം, ചലിപ്പ്
    4. അന്ധാളിപ്പ്, അമ്പരപ്പ്, അങ്കലാപ്പ്, വലനം, സംഭ്രമം
  4. disorientate

    ♪ ഡിസോറിയൻറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
    3. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക