1. disparate

    ♪ ഡിസ്പാറേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെജാത്യമുള്ള, താരത്യപ്പെടുത്താനാവാത്തവിധം വ്യത്യസ്തമായ, അസദൃശ, വേറിട്ട, വെെരുദ്ധ്യമുള്ള
  2. disparity

    ♪ ഡിസ്പാറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസമാനത, അസാദൃശ്യം, അങ്ങേയറ്റത്തെ വെെജാത്യം, ചേർച്ചക്കുറവ്, പൊരുത്തമില്ലായ്മ
  3. disparateness

    ♪ ഡിസ്പാറേറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസാമ്യത, വെെജാത്യം, വ്യത്യാസം, പരത്വം, അന്വയം
    3. വിജാതീയത, അസാമ്യത, വെെജാത്യം, വ്യത്യാസം, പരത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക