1. dispassionate

    ♪ ഡിസ്പാഷണേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവികാര, വികാരരഹിതമായ, നിസ്സംഗ, അവികാര, വികാരധീനനാകാത്ത
    3. പക്ഷപാതരഹിതമായ, അനാസക്ത, ഒരുപക്ഷവും പിടിക്കാത്ത, നിഷ്പക്ഷമായ, നിഷ്പക്ഷപാത
  2. dispassion

    ♪ ഡിസ്പാഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനപേക്ഷ, അനപേക്ഷത, അനവധാനം, അനാസ്ഥ, അമാന്തം
    3. നിസ്സംഗത, നിസ്സംഗത്വം, വിരക്തി, നെെഷ്ക്രമ്യം, വസ്തുനിഷ്ഠത
    4. നിസംഗത, നിർവികാരത, പരാങ്മുഖത, ഉദാസീനത, നിരുത്സാഹം
    5. വസ്തുനിഷ്ഠത, നിഷ്പക്ഷത, നിഷ്പക്ഷപാതം, നിഷ്പക്ഷപാതിത്വം, പക്ഷഭേദമില്ലായ്മ
  3. dispassionately

    ♪ ഡിസ്പാഷണേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വസ്തുനിഷ്ഠമായി, നിഷ്പക്ഷമായി, മുൻവിധിയില്ലാതെ, മുൻധാരണകളില്ലാതെ, പക്ഷപാതരഹിതമായി
  4. dispassionateness

    ♪ ഡിസ്പാഷണേറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തുനിഷ്ഠത, നിഷ്പക്ഷത, നിഷ്പക്ഷപാതം, നിഷ്പക്ഷപാതിത്വം, പക്ഷഭേദമില്ലായ്മ
    3. പ്രശാന്തത, അക്ഷോഭം, അക്ഷോഭ്യത, പരിപാകം, സമചിത്തത
  5. dispass-ionate

    ♪ ഡിസ്പാസ്-ഇയോണേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്പക്ഷമായ, മാദ്ധ്യസ്ഥ, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, നടുനിലയായ
  6. dispassion-ateness

    ♪ ഡിസ്പാഷൻ-ഏറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസംഗത, നിർവികാരത, പരാങ്മുഖത, ഉദാസീനത, നിരുത്സാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക