1. dispatch

    ♪ ഡിസ്പാച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. അയയ്ക്കൽ, അയപ്പ്, വിഷ്ടി, രസാല, അയച്ചുകൊടുക്കൽ
    3. കണിശത, വേഗത, വേഗം, ദ്രാവം, ചുറുക്ക്
    4. സന്ദേശം, അടിയന്തരവർത്തമാനം, കത്ത്, പ്രസ്താവന, പ്രവർത്തനവിവരം
    5. വധം, കൊല, പ്രവാസനം, ഹിംസ, വധിക്കൽ
    1. verb (ക്രിയ)
    2. അയയ്ക്കുക, പ്രത്യേക ഉദ്ദേശ്യത്തോടുകൂടി അയയ്ക്കുക, പറഞ്ഞയയ്ക്കുക, തപാലിലിടുക, തപാൽവഴി അയയ്ക്കുക
    3. കെെകാര്യം ചെയ്യുക, കഴിക്കുക, തീർക്കുക, അറുതി വരുത്തുക, അവസാനിപ്പിക്കുക
    4. വധിക്കുക, കൊല്ലുക, വിഹനിക്കുക, ജീവനെടുക്കുക, പരലോകത്തേക്കയയ്ക്കുക
  2. dispatch rider

    ♪ ഡിസ്പാച്ച് റൈഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദേശവാഹകൻ, ദൂതൻ, സന്ദേശഹരൻ, സന്ദേശഹാരകൻ, വാഹകൻ
    3. സന്ദേശവാഹകൻ, ഓട്ടൻ, പ്രവാഹകൻ, ദൂതൻ, ദൂതകൻ
  3. legend. dispatch

    ♪ ലെജൻഡ്. ഡിസ്പാച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്മരണക്കുറിപ്പ്, ശവകുടീരത്തിലെ സ്മാരകലേഖം, ചെെത്യലേഖം, വിലാപകാവ്യം, വിലാപഗാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക