1. dispersion

    ♪ ഡിസ്പേഴ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആകീർണ്ണനം
    3. ചിതറിപ്പോകൽ
    4. രശിമികൾ കിരണസ്ഫടികത്തിൽക്കൂടി പല വർണ്ണരശ്മികളായി പിരിയൽ
    5. വികിരണം
    6. വിതരണം
  2. disperse

    ♪ ഡിസ്പേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിതറുക, ചിന്നുക, ചിന്നിച്ചിതറുക, ഛിന്നഭിന്നമാകുക, വേർപിരിയുക
    3. ചിതറുക, ചിതറിപ്പോകുക, കരന്നുപോവുക, അലിയുക, അലിഞ്ഞുപോകുക
    4. വിതറുക, നാനാവഴിക്കും വിതറുക, ചിന്തുക, പ്രസരിപ്പിക്കുക, ആക്ഷേപിക്കുക
  3. dispersed

    ♪ ഡിസ്പേഴ്സ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചിതറിയ
  4. dispersal

    ♪ ഡിസ്പേഴ്സൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസരിപ്പിക്കൽ, വ്യാപിപ്പിക്കൽ, വ്യാപകമാക്കൽ, വ്യാപനം, അന്തർവ്യാപനം
    3. വിതരണം, ചിതറൽ, വിഷ്കന്ദം, പ്രഥനം, പ്രകിരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക