1. dispirited

    ♪ ഡിസ്പിരിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണോത്സാഹനായ, ധെെര്യം കെട്ട, ഭഗ്നോത്സഹനായ, ഹതോത്സാഹ, മനസ്സിടിഞ്ഞ
  2. dispiriting

    ♪ ഡിസ്പിരിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരുത്സാഹപ്പെടുത്തുന്ന, അധെെര്യപ്പെടുത്തുന്ന, ഉണർവുകെടുത്തുന്ന, ഉത്സാഹം കെടുത്തുന്ന, ഉന്മേഷം കെടുത്തുന്ന
  3. dispirit

    ♪ ഡിസ്പിരിറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മനസ്സിടിയിക്കുക, വിഷാദിപ്പിക്കുക, ആത്മവീര്യംകെടുത്തുക, വ്യസനിപ്പക്കുക, വ്യാകുലപ്പെടുത്തുക
    1. phrasal verb (പ്രയോഗം)
    2. മനസ്സിടിക്കുക, മനോവീര്യം തകർക്കുക, ആത്മധെെര്യം കെടുത്തുക, വിഷണ്ണനാക്കുക, വിഷാദിപ്പിക്കുക
    1. verb (ക്രിയ)
    2. വിഷണ്ണമാക്കുക, ദുഃഖിപ്പിക്കുക, വ്യാകുലപ്പെടുത്തുക, മ്ലാനമാക്കുക, വിഷാദിപ്പിക്കുക
    3. ഭഗ്നോത്സാഹമാക്കുക, മനസ്സിടിക്കുക, മനസ്സുമടുപ്പിക്കുക, നിരാശപ്പെടുത്തുക, നിരുത്സാഹപ്പെടുത്തുക
    4. മിരട്ടുക, ഭയപ്പെടുത്തുക, അധെെര്യപ്പെടുത്തുക, ധെെര്യം കെടുത്തുക, മാനസികമായി തളത്തുക
    5. മനോവീര്യം തകർക്കുക, ആത്മവീര്യം കെടുത്തുക, മനോവീര്യം ഇല്ലാതാക്കുക, മാനസികമായി തളത്തുക, ഭഗ്നോത്സാഹനാക്കുക
    6. സങ്കടപ്പെടുത്തുക, വ്യാകുലീകരിക്കുക, ദുഃഖിപ്പിക്കുക, വ്യാകുലപ്പെടുത്തുക, മ്ലാനമാക്കുക
  4. become dispirited

    ♪ ബികം ഡിസ്പിരിറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കറുക്കുക, മുഖം കറുക്കുക, കറുപ്പാകുക, കോപിക്കുക, ചിനക്കുക
    3. തലകുനിയുക, തലതാഴുക, ഇച്ഛാഭംഗം തോന്നുക, വിഷാദിക്കുക, നിരാശനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക