- verb (ക്രിയ)
സ്ഥാനത്തുനിന്ൻ മാറ്റപ്പെടുക
- noun (നാമം)
അഭയാർത്ഥി, നാടുകടത്തപ്പെട്ടവൻ, രാജ്യഭ്രഷ്ടൻ, വിദേശിയായ അഭയാർത്ഥി, പ്രവാസി
ദേശഭ്രഷ്ടൻ, രാഷ്ട്രീയകാരണങ്ങളാൽ അന്യദേശത്തു പാർക്കുന്നവൻ, നാടുകടത്തപ്പെട്ടവൻ, രാജ്യഭ്രഷ്ടൻ, ബഹിഷ്കൃതൻ
- verb (ക്രിയ)
നീങ്ങുക, ഇളകുക, വഴുതുക, പിഴുകുക, തെന്നുക
- noun (നാമം)
പുറത്താക്കൽ, സ്ഥാനഭ്രഷ്ടനാക്കൽ, ഒഴിപ്പിക്കൽ, സ്ഥാനഭ്രംശം വരുത്തൽ, കീഴ്പ്പെടുത്തൽ
ഒഴിപ്പിക്കൽ, കുടിയിറക്ക്, കുടിയൊഴിപ്പിക്കൽ, കുടിയിറക്കൽ, അപച്യവം
അധികാരഭ്രംശം, സ്ഥാനച്യൂതി, സ്ഥാനഭ്രംശം, സ്ഥാനഭ്രഷ്ട്, അധികാരത്തിൽനിന്നു മറിച്ചിടൽ
അവസാനിക്കൽ, പരാജയം, സ്ഥാനചലനം, സ്ഥാനമാറ്റം, സ്ഥാനച്യൂതി
പിരിച്ചുവിടൽ, നീക്കൽ, കടത്തൽ, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ, നിഷ്കാസനം