1. disposition

    ♪ ഡിസ്പൊസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മനോഭാവം, ചിത്തവൃത്തി, മനോവൃത്തി, പ്രകൃതിഗുണം, സഹജഗുണം
    3. മനോഭാവം, ചായ്വ്, മരുങ്ങ്, മെരുക്കം, ഇണക്കം
    4. ക്രമവിധാനം, വിധാനം, വിന്യസിക്കൽ, ഒരുക്കിനിറുത്തൽ, സജ്ജീകരണം
    5. വിതരണം, വിഭജനം, പങ്കിടൽ, വിനിമയം, വകതിരിച്ചുവയ്ക്കൽ
  2. at someone's disposition

    ♪ ആറ്റ് സംവൺസ് ഡിസ്പസിഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വന്തം ഇഷ്ടംപോലെ വിനിയോഗിക്കാവുന്ന, ഒരാളുടെ ഉപയോഗത്തിനുള്ള, ഏതുരീതിയിലും സഹായിക്കാൻ തയ്യാറുള്ള, എന്തുസഹായവും ചെയ്യാൻ തയ്യാറായി നിൽക്കുന്ന, ഭാവി ഉപയോഗത്തിനായി മാറ്റിവച്ചിരിക്കുന്ന
  3. pre-disposition

    ♪ പ്രീ-ഡിസ്പൊസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവണത, പ്രാവണ്യം, വാസന, ഉന്മുഖത, ചായ്വ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക