അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
disproportionate
♪ ഡിസ്പ്രൊപോർഷണേറ്റ്
src:ekkurup
adjective (വിശേഷണം)
അനുപാതരഹിതം, ആനുപാതികമല്ലാത്ത, അനനുരൂപമായ, അനുപാതമില്ലാത്ത, അനുയോജ്യമല്ലാത്ത
react disproportionately
♪ രിയാക്ട് ഡിസ്പ്രപോർഷണറ്റ്ലി
src:ekkurup
verb (ക്രിയ)
ആവശ്യത്തിൽ കൂടുതൽ വികാരം കൊള്ളുക, ആവശ്യത്തിൽ കൂടുതൽ ശക്തിയായി പ്രതികരിക്കുക, അയുക്തികമായി പ്രതികരിക്കുക, യുക്തിസഹമല്ലാതെ പ്രവർത്തിക്കുക, യുക്തിഹീനമായി പ്രവർത്തിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക