1. disputatious

    ♪ ഡിസ്പ്യൂടേഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവാദപ്രിയനായ, വഴക്കിടുന്ന സ്വഭാവമുള്ള, വഴക്കാളിയായ, കലഹപ്രിയനായ, എതിർവാദം ചെയ്യുന്ന
    3. വിമത, വിഭാഗീയ, വിമതകക്ഷിയായ, ഛിദ്രവാസനയുള്ള, കലഹശീലമുള്ള
    4. കലഹപ്രി യനായ, വഴക്കുണ്ടാക്കുന്ന, സമരോത്സുകമായ, അക്രമവാസനയുള്ള, ആക്രമ ണശീലമുള്ള
    5. വഴക്കാളിയായ, വഴക്കിടുന്ന സ്വഭാവമുള്ള, ഡാമര, ബഹളമുണ്ടാക്കുന്ന, വിവാദപ്രിയനായ
    6. വഴക്കാളിയായ, വഴക്കിടുന്ന സ്വഭാവമുള്ള, ഡാമര, ബഹളമുണ്ടാക്കുന്ന, വിവാദപ്രിയനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക