1. disqualified

    ♪ ഡിസ്ക്വാളിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയോഗ്യമാക്കപ്പെട്ട, അയോഗ്യത കല്പിക്കപ്പെട്ട, ജിഹ്മ, അയോഗ്യതയുള്ള, നിരോധിക്കപ്പെട്ട
  2. disqualify

    ♪ ഡിസ്ക്വാളിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശനം തടയുക, ബഹിഷ്കരിക്കുക, പുറംതള്ളുക, ഉൾപ്പെടുത്താതിരിക്കുക, ഒഴിച്ചുനിർത്തുക
    3. ഒഴിവാക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക, പരാജയപ്പെടുത്തുക, പുറംതള്ളുക
    4. കഴിവില്ലാതാക്കുക, അയോഗ്യമാക്കുക, അസാദ്ധ്യമാക്കിത്തീർക്കുക, തടസ്സപ്പെടുത്തുക, അകറ്റിനിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക