1. disrelish

    ♪ ഡിസ്റെലിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുപ്പ്, പ്രാതികൂല്യം, പ്രതികൂലത, പ്രാതിലോമ്യം, അസ്വരസം
    3. അനനുകൂലത, നീരസം, അനിഷ്ടം, ഇഷ്ടക്കേട്, വിസമ്മതം
    4. ജുഗുപ്സ, വെറുപ്പ്, നിർവ്വേദം, അറപ്പ്, മടുപ്പ്
    5. പരാങ്മുഖത, വെെമനസ്യം, വിമുഖത, വിമുഖത്വം, അരുതായ
    6. വിമുഖത, വെെമനസ്യം, വെെമുഖ്യം, പരമുഖം, മനസ്സില്ലായ്മ
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
    3. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
    4. വെറുക്കുക, വലിയ വെറുപ്പുതോന്നുക, തീരെ വെറുക്കുക, ഇകലുക, പുലവുക
  2. disrelish something

    ♪ ഡിസ്റെലിഷ് സംതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂളുക, അളുക്കുക, ചൂളി ഒതുങ്ങുക, ചുരുണ്ടുകൂടുക, ചുളുങ്ങിക്കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക