1. disrepair

    ♪ ഡിസ്റിപെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീർണ്ണാവസ്ഥ, ജീർണ്ണത, ന്യയം, ക്ഷയം, നാശം
  2. in disrepair

    ♪ ഇൻ ഡിസ്റിപ്പെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തകർന്ന, ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, പൊട്ടിവീണ
    3. ന്യൂനതയുള്ള, കുറവുള്ള, വീഴ്ചയുള്ള, ന്യൂനം, വികല
    4. ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, അവശീർണ്ണ, തകർന്ന
    5. തകരാറിലായ, കേടായ, പരിക്ഷത, കേടുപറ്റിയ, ഹാനിപറ്റിയ
    6. കേടായ, പരിക്ഷത, കേടുപറ്റിയ, ഹാനിപറ്റിയ, ദോഷമുള്ള
    1. idiom (ശൈലി)
    2. ജീർണ്ണിച്ച, നശിച്ചുകിടക്കുന്ന, ഉപേക്ഷിക്കപ്പെട്ട, നാമാവശേഷ, അവശീർണ്ണ
    1. phrase (പ്രയോഗം)
    2. പ്രവർത്തനരഹിതമായ, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനം നിലച്ച, ഉപയോഗക്ഷമമല്ലാത്ത, കേടായ
  3. fall into disrepair

    ♪ ഫാൾ ഇൻറു ഡിസ്റിപെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷയിക്കുക, ജീർണ്ണിക്കുക, ചീത്തയാകുക, ദുഷിക്കുക, വഷളായിത്തീരുക
  4. in a state of disrepair

    ♪ ഇൻ എ സ്റ്റേറ്റ് ഓഫ് ഡിസ്റിപ്പെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴഞ്ചനായ, ജീർണ്ണിച്ച, പൊളിഞ്ഞ, പഴകിപ്പൊളിഞ്ഞ, ജീർണ്ണക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക