1. disrepute

    ♪ ഡിസ്റിപ്യൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്കീർത്തി, അപകീർത്തി, കുഖ്യാതി, കുപ്രഥ, കുപ്രസിദ്ധി
  2. disreputable

    ♪ ഡിസ്റെപ്യുടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷ്കീർത്തിയുള്ള, ചീത്തപ്പേരുള്ള, അപഖ്യാതിയുള്ള, കളങ്കി, കളങ്കിത
    3. മാന്യമല്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, പ്രാകൃതമായ, വിലക്ഷണമായ, ക്ഷുദ്രമായ
  3. bring into disrepute

    ♪ ബ്രിംഗ് ഇൻടു ഡിസ്റെപ്യൂട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോശമായി ചിന്തിക്കുക, വിശ്വസിക്കാതിരിക്കുക, കളങ്കപ്പെടുത്തുക, വെറുക്കുക, മാനഹാനി വരുത്തുക
    1. verb (ക്രിയ)
    2. അപകീർത്തിയുണ്ടാക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക, പരാകരിക്കുക, അവമാനപ്പെടുത്തുക
    3. മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക
    4. മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക