1. disseminate

    ♪ ഡിസെമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിതയ്ക്കുക, വിതറുക, പരത്തുക, പ്രസരിപ്പിക്കുക, പ്രചാരപ്പെടുത്തുക
  2. disseminated

    ♪ ഡിസെമിനേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരക്കെ വ്യാപിച്ച
  3. be disseminated

    ♪ ബി ഡിസെമിനേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരക്കുക, വിസർപ്പിക്കുക, വ്യാപിക്കുക, പരവുക, പടരുക
  4. dissemination

    ♪ ഡിസെമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരവിനിമയം, ആശയവിനിമയം, ആശയസംക്രമണം, ഗതാഗതം, വെളിപ്പെടുത്തൽ
    3. പടർന്നുപിടിക്കൽ, പടർച്ച, പ്രസരണം, പ്രസരിക്കൽ, പ്രസരം
    4. പ്രസരിപ്പിക്കൽ, വ്യാപിപ്പിക്കൽ, വ്യാപകമാക്കൽ, വ്യാപനം, അന്തർവ്യാപനം
    5. പ്രകാശനം, പ്രകടനം, ആവിഷ്കരണം, ഉരിയാട്ടം, ഉദീരണം
    6. ട്രാൻസ്മിഷൻ, സംക്രമണം, പ്രസരണം, വിതരണം, പ്രസരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക