-
Dissent
♪ ഡിസെൻറ്റ്- ക്രിയ
-
വിസമ്മതിക്കുക
- നാമം
-
ഭിന്നത
-
ഭിന്നാഭിപ്രായം
-
അഭിപ്രായവിത്യാസം
-
അഭിപ്രായഭിന്നത
-
വിരോധാഭിപ്രായം
- ക്രിയ
-
യോജിക്കാതിരിക്കുക
-
ഇണങ്ങാതിരിക്കുക
- നാമം
-
സമ്മതക്കേട്
-
Dissenter
♪ ഡിസെൻറ്റർ- നാമം
-
അഭിപ്രായവിത്യാസം പറയുന്നവൻ
-
പ്രതിഷേധി
-
വിപരീതാഭിപ്രായക്കാരൻ
-
വിമതവിശ്വാസികൾ
-
Dissenting
♪ ഡിസെൻറ്റിങ്- വിശേഷണം
-
ഭിന്നാഭിപ്രായമുള്ള
-
Dissenting note
♪ ഡിസെൻറ്റിങ് നോറ്റ്- നാമം
-
ഭിന്നാഭിപ്രായക്കുറിപ്പ്
-
Dissenting voice
♪ ഡിസെൻറ്റിങ് വോയസ്- നാമം
-
എതിരഭിപ്രായം