1. dissenter

    ♪ ഡിസെന്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിന്നമതി, ഭിന്നാഭിപ്രായമുള്ളയാൾ, വിമതൻ, ഖണ്ഡനകാരൻ, അഭിപ്രായവ്യത്യാസമുള്ളയാൾ
  2. dissent

    ♪ ഡിസെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിപ്രായവ്യത്യാസം, ഭിന്നാഭിപ്രായം, മതാന്തരം, ഭിന്നനിലപാട്, മറം
    1. verb (ക്രിയ)
    2. വിസമ്മതിക്കുക, അഭിപ്രായഭേദമുണ്ടാകുക, വിയോജിക്കുക, അഭിപ്രായഭിന്നതയുണ്ടാകുക, തർക്കിക്കുക
  3. dissenting note

    ♪ ഡിസെന്റിംഗ് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഭിന്നാഭിപ്രായക്കുറിപ്പ്
  4. dissenting voice

    ♪ ഡിസെന്റിംഗ് വോയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. എതിരഭിപ്രായം
  5. dissention

    ♪ ഡിസെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിളർപ്പ്, വിടവ്, വിള്ളൽ, ഭിദ, ഭേദം
  6. dissent from

    ♪ ഡിസെന്റ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറുത്തുപറയുക, എതിരുപറയുക, എതിർത്തുപറയുക, നിഷേധിക്കുക, നിരസിക്കുക
  7. dissenting

    ♪ ഡിസെന്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷേധാത്മകം, നിഷേധകമായ, എതിർക്കുന്ന, ഉപരോധക, ഇല്ലെന്നു പറയുന്ന
    3. ധിക്കരിക്കുന്ന, എതിർക്കുന്ന, പരസ്യമായി ആജ്ഞ ലംഘിക്കുന്ന, ശർദ്ധത്ത്, പരിഘാതി
    4. വിമതനായ, ഭൂരിപക്ഷാഭിപ്രായത്തിനെതിരു നിൽക്കുന്ന, ഔദ്യോഗികപക്ഷത്തേടു ചോരാത്ത, അസമന, ഭിന്നാഭിപ്രായമുള്ള
    5. യോജിക്കാത്ത, വിമതനായ, വിസംഗത, വിമത, ഭൂരിപക്ഷാഭിപ്രായത്തിനെതിരു നിൽക്കുന്ന
    6. അംഗീകൃതവിശ്വാസത്തിനു നിരക്കാത്ത, മതനിഷഠമല്ലാത്ത, മതവിരോധമായ, മതവിരുദ്ധമായ, യാഥാസ്ഥിതികമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക