1. dissimilarity

    ♪ ഡിസിമിലാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസാമ്യത, വെെജാത്യം, വ്യത്യാസം, പരത്വം, അന്വയം
  2. dissimilar

    ♪ ഡിസിമിലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസമമായ, വിജാതീയ, വ്യത്യാസപ്പെട്ട, വേറിട്ട, ന്യൂനാധിക
  3. be dissimilar to

    ♪ ബി ഡിസിമിലർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
  4. be dissimilar

    ♪ ബി ഡിസിമിലർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസം വരുക, മാറുക, രൂപഭേദം വരുക, വ്യതിയാനമുണ്ടാകുക, വ്യത്യാസപ്പെടുക
    3. യോജിക്കാതിരിക്കുക, വ്യത്യസ്തമായിരിക്കുക, വിജാതീയമാിരിക്കുക, അസമമായിരിക്കുക, വേറിട്ടതായിരിക്കുക
    4. വ്യത്യസ്തമായിരിക്കുക, വ്യത്യാസമുള്ളതാകുക, വ്യത്യാസപ്പെടുക, വെവ്വേറെയായിരിക്കുക, അസദൃശമാകുക
  5. dissimilar to

    ♪ ഡിസിമിലർ ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. വ്യത്യസ്തം, വിഭിന്നം, പോലെയല്ലാത്ത, വിരുദ്ധം, വെവ്വേറെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക