1. distance

    ♪ ഡിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അകലം, അകൽച്ച, അന്തരം, വിയൽ, വിയലിടം
    3. അകലം, ദൂരം, ബഹുദൂരം, അതിദൂരം, നെടുദൂരം
    4. അകലം, ദൂരം, പര്യന്തം, അകൽച്ച, അകലിച്ച
    1. verb (ക്രിയ)
    2. അകലുക, മാറുക, അകലം കാക്കുക, അകലം പാലിക്കുക, പെരുമാറ്റത്തിൽ അകലം പാലിക്കുക
  2. distance eduation

    ♪ ഡിസ്റ്റൻസ് എഡ്യൂഏഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിദൂര വിദ്യാഭ്യാസം
  3. focal distance

    ♪ ഫോക്കൽ ഡിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലെൻസിന്റെ മധ്യത്തിൽ നിന്ൻ കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
    3. കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
    4. ലെൻസിൻറെ മധ്യത്തിൽ നിന്ന് കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
  4. in the distance

    ♪ ഇൻ ദ ഡിസ്റ്റൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിദൂരത്തിൽ, ദൂരെ, വിതരം, അങ്ങ്, അകലെ
  5. calls distance

    ♪ കോൾസ് ഡിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിളിപ്പാടുദൂരം
  6. fade into the distance

    ♪ ഫെയ്ഡ് ഇൻടു ദ ഡിസ്റ്റൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറയുക, കാഴ്ചയിൽനിന്നു മറയുക, കൺവെട്ടത്തുനിന്നു മറയുക, അകന്നുപോകുക, ക്രമേണ അപ്രത്യക്ഷമാവുക
  7. hearing distance

    ♪ ഹിയറിംഗ് ഡിസ്റ്റൻസ്,ഹിയറിംഗ് ഡിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രുതിപഥം, സംശ്രവണം, ശ്രവണപഥം, ശ്രവണവ്യാപ്തി, കേൾക്കത്തക്ക ദൂരം
    3. കേൾക്കാവുന്ന ദൂരം, വെടിവച്ചാൽ കേൾക്കാവുന്ന ദൂരം, കർണ്ണപഥം, സംശ്രവണം, ശ്രവണപഥം
  8. clear of keep one's distance from

    ♪ ക്ലിയർ ഓഫ് കീപ് വൺസ് ഡിസ്റ്റൻസ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുനിൽക്കുക, അടുത്തു പെരുമാറാതിരിക്കുക, അപകടം ഒഴിവാക്കി ഗതി നിയന്ത്രിക്കുക, ഒഴിഞ്ഞുപോകുക, ഒഴിച്ചുകൊണ്ടു പോകുക
  9. at a distance from

    ♪ ആറ്റ് എ ഡിസ്റ്റൻസ് ഫ്രം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദൂരെ മാറി, ദൂരെ, അകലെ, അകന്ന്, അകലത്തിൽ
  10. at a distance

    ♪ ആറ്റ് എ ഡിസ്റ്റൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അകലെ, അകലേ, ദൂരെ, ദൂരദിക്കിൽ, ദൂരത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക