1. distant

    ♪ ഡിസ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൂര, പര, അകലെയുള്ള, ദൂരെയുള്ള, അസൂർത്ത
    3. വളരെ മുൻപുള്ള, വളരെ പണ്ട്, വളരെക്കാലം മുമ്പുണ്ടായിരുന്ന, എന്നേ, പരീത
    4. അകലമുള്ള, ദൂര, ദൂരെ, ദൂരഗത, ദൂരെയുള്ള
    5. വിദൂര, അവ്യക്തമായ, മങ്ങിയ, തെളിയാത്ത, വ്യക്തതയില്ലാത്ത
    6. അകന്ന, വളരെ അകന്ന, നേരേയുള്ളതല്ലാത്ത, പരോക്ഷമായ, നിസ്സാരമായ
  2. very distant

    ♪ വെറി ഡിസ്റ്റൻറ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിവിദൂരമായ
  3. more distant

    ♪ മോർ ഡിസ്റ്റൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിദൂരത്തുള്ള, ദൂസ്ഥമായ, ദൂരതരമായ, അകലെയുള്ള, അകലെ
    3. ദൂസ്ഥമായ, ദൂരതരമായ, അകലെയുള്ള, അകലെ, ഏറെ ദൂരെയുള്ള
    4. അകലെയുള്ള, അപ്പുറത്തുള്ള, കൂടുതൽദൂരത്തുള്ള, എതിർവശത്തുള്ള
  4. most distant

    ♪ മോസ്റ്റ് ഡിസ്റ്റൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങേയറ്റത്തുള്ള, ദൂരതമായ, എറ്റവും അകലെയുള്ള, വിദൂരത്തുള്ള, ഏറ്റവും അകലെയുള്ള
    3. ദൂരതമായ, എറ്റവും അകലെയുള്ള, അങ്ങേയറ്റത്തുള്ള, വിദൂരത്തുള്ള, ഏറ്റവും അകലെയുള്ള
  5. the distant past

    ♪ ദ ഡിസ്റ്റന്റ് പാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരാതനകാലം, പൗരാണികകാലം, പ്രാചീനകാലം, നട, മുൻകാലം
  6. soi-distant

    ♪ സ്വാ-ദിസ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമധാരകമായ, അങ്ങനെവിളിക്കുന്ന, അപ്രകാരം വിളിക്കപ്പെടുന്ന, ആ പേരിൽ അറിയപ്പെടുന്ന, എനും
  7. distant from each other

    ♪ ഡിസ്റ്റന്റ് ഫ്രം ഈച്ച് അദർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അകന്ന്, അകലത്തിൽ, അകലെ, ദൂരെ, തമ്മിൽ അകന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക