1. distended

    ♪ ഡിസ്റ്റെന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊതിവീർത്ത, വീർത്ത, ഊത്ത, ചീർത്ത, ഉച്ഛൂന
  2. distend

    ♪ ഡിസ്റ്റെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊന്തിനിൽക്കുക, വീർത്തുപൊങ്ങുക, ചാടുക, വീർത്തു വെളിയിലേക്കു ചാടുക, ഊതിവീർക്കുക
    3. മുഴയ്ക്കുക, മുഴച്ചുവീർക്കുക, മുഴച്ചുന്തുക, വീർക്കുക, വീങ്ങുക
    4. വിശാലമാക്കുക, വിസ്താരപ്പെടുത്തുക, വലുതാക്കുക, വികസിപ്പിക്കുക, വീർപ്പിക്കുക
    5. ഉജ്ജൃംഭിക്കുക, വീർക്കുക, മുഴയ്ക്കുക, വീർത്തു വെളിയിലേക്കു ചാടുക, പൊങ്ങുക
    6. ഉജ്ജൃംഭിപ്പിക്കുക, ജൃംഭിപ്പിക്കുക, വലിച്ചു നീട്ടുക, വീർപ്പിക്കുക, ഊതിവീർപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക