1. distil

    ♪ ഡിസ്റ്റിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാറ്റുക, സ്വേദനം ചെയ്ക, കാച്ചുക, അഴുക്കുകളഞ്ഞു ശുദ്ധമാക്കുക, ശുദ്ധിചെയ്യുക
    3. വാറ്റുക, സ്വേദനം ചെയ്തു സത്തെടുക്കുക, പിഴിഞ്ഞെടുക്കുക, ആട്ടുക, ആട്ടിയെടുക്കുക
    4. വാറ്റുക, വാറ്റിയുണ്ടാക്കുക, കാച്ചുക, നുരപ്പിക്കുക, തിളപ്പിക്കുക
    5. കാച്ചുക, തിളപ്പിച്ചു വറ്റിക്കുക, വേതിക്കുക, ഗാഢമാക്കുക, സാന്ദ്രീകരിക്കുക
  2. distill

    ♪ ഡിസ്റ്റിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സത്തെടുക്കുക
    3. വാറ്റുക
  3. distiller

    ♪ ഡിസ്റ്റിലർ
    src:crowdShare screenshot
    1. noun (നാമം)
    2. വാറ്റുകാരൻ
  4. distilled

    ♪ ഡിസ്റ്റിൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാറ്റപ്പെട്ട
  5. to distil

    ♪ ടു ഡിസ്റ്റിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാറ്റുക
  6. distilling

    ♪ ഡിസ്റ്റിലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാറ്റാനുപയോഗിക്കുന്ന
  7. distilled drug

    ♪ ഡിസ്റ്റിൽഡ് ഡ്രഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കഷായം
  8. distilled water

    ♪ ഡിസ്റ്റിൽഡ് വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വേദിതജലം
  9. distilling vessel

    ♪ ഡിസ്റ്റിലിംഗ് വെസൽ
    src:crowdShare screenshot
    1. noun (നാമം)
    2. വാറ്റുപാത്രം
  10. used for distilling

    ♪ യൂസ്ഡ് ഫോർ ഡിസ്റ്റിലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാറ്റാനുപയോഗിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക