1. distinction

    ♪ ഡിസ്റ്റിംഗ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യതിരിക്തത, വ്യത്യാസം, വ്യത്യസ്തത, വകഭേദം, വിപരീതത്വം
    3. സവിശേഷത, വെെിശിഷ്ട്യം, പ്രാധാന്യം, പ്രമുഖത, പ്രാമുഖ്യം
    4. മേന്മ, ഉത്കർഷം, ജനോദാഹരണം, ബഹുമതി, വരിമ
  2. class distinction

    ♪ ക്ലാസ് ഡിസ്റ്റിങ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വർഗ്ഗഭേദ ചിന്ത
    3. വർഗ്ഗവിവേചനം
  3. distinctly

    ♪ ഡിസ്റ്റിംക്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വ്യതിരിക്തമായി, വിശേഷമായി, പ്രത്യേകം, ഉറപ്പായി, എടുത്തുകാട്ടും വിധം പ്രമുഖമായി
    3. വ്യക്തമായി, തുറന്ന്, സ്പഷ്ടമായി, മനസ്സിലാകുംവിധം, കേൾക്കത്തക്കവണ്ണം
  4. distinctive

    ♪ ഡിസ്റ്റിംക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശേഷമായുള്ള, പ്രത്യേകമായ, വേറിട്ട് എടുത്തുകാട്ടുന്ന, വേർതിരിച്ചു കാട്ടുന്ന, വേർതിരിക്കുന്ന
  5. distinct

    ♪ ഡിസ്റ്റിംക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യതിരിക്തമായ, പ്രത്യേകമായ, വേറായ, വിഭിന്നമായ, വ്യത്യസ്തമായ
    3. സുവ്യക്തമായ, സ്പഷ്ടമായ, സുനിർവചിതമായ, നിർദ്ധാരിത, വ്യക്തമായി നിർവ്വചിക്കപ്പെട്ട
  6. distinctiveness

    ♪ ഡിസ്റ്റിംക്ടീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകത്വം, അദ്വിതീയത, അതുല്യത, സ്പഷ്ടത, സവിശേഷത
    3. വ്യക്തിത്വം, സ്വത, സ്വത്വം, വ്യക്തിസവിശേഷത, പൃഥഗാത്മിക
    4. മൗലികത, തനിമ, മൗലികത്വം, സർഗ്ഗാത്മകത, മൗലികഭാവന
    5. പ്രത്യേകത, തനതുപ്രത്യേകത, പ്രത്യേകത്വം, വെയക്തികത്വം, അസാമാന്യത്വം
    6. സ്വത്വം, തന്മ, സ്വത്വബോധം, വ്യക്തിത്വം, വ്യക്തിസവിശേഷത
  7. make distinctive

    ♪ മെയ്ക് ഡിസ്റ്റിങ്ക്റ്റിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശേഷിപ്പിക്കുക, വേർതിരിക്കുക, വേർതിരിച്ചറിയുക, വർഗ്ഗമാതൃകയാകുക, വേർതിരിച്ചു കാണിക്കുക
    3. വേർതിരിക്കുക, വേർപെടുത്തുക, വ്യതിരിക്തമാക്കുക, വ്യത്യസ്തമാക്കുക, കൂട്ടത്തിൽനിന്നു മാറ്റിനിറുത്തുക
  8. distinctive feature

    ♪ ഡിസ്റ്റിംക്ടീവ് ഫീചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുദ്ര, അടയാളം, സവിശേഷത, സവിശേഷഅടയാളം, സ്വഭാവം
    3. മുഖമുദ്ര, സ്മാരകചിഹ്നം, അടയാളമുദ്ര, സവിശേഷലക്ഷണം, മുഖ്യസവിശേഷത
  9. lack of distinction

    ♪ ലാക്ക് ഓഫ് ഡിസ്റ്റിംഗ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധാരണത്വം, മധ്യമത്വം, സാമാന്യത്വം, ഔദാസീന്യം, വെെശിഷ്ട്യമില്ലായ്മ
  10. fine distinction

    ♪ ഫൈൻ ഡിസ്റ്റിങ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈഷദ്ഭേദം, അല്പഭേദം, ലഘുവ്യത്യാസം, ലേശവ്യത്യാസം, സൂക്ഷ്മഭേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക