1. Distorted

    ♪ ഡിസ്റ്റോർറ്റഡ്
    1. ക്രിയ
    2. ആകൃതിമാറുക
  2. Distort

    ♪ ഡിസ്റ്റോർറ്റ്
    1. -
    2. ദുഷിപ്പിക്കുക
    3. വളയ്ക്കുക
    1. ക്രിയ
    2. തിരിക്കുക
    3. മുറുക്കുക
    4. വക്രമാക്കുക
    5. വളച്ചൊടിക്കുക
  3. Distortion

    ♪ ഡിസ്റ്റോർഷൻ
    1. -
    2. അപഭ്രംശം
    3. വൈരൂപ്യം
    4. വളച്ചുതിരിക്കൽ
    1. നാമം
    2. വക്രത
    3. വൈകൃതം
    4. ഭംഗം വരുത്തൽ
    5. ഒരു വസ്തുതയെ തെറ്റായി അവതരിപ്പിക്കൽ
    1. ക്രിയ
    2. വിരൂപമാക്കൽ
    3. വക്രീകരിക്കൽ
    4. വളച്ചൊടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക