അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
distrain
♪ ഡിസ്ട്രെയിൻ
src:ekkurup
phrase (പ്രയോഗം)
കയ്യടക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, കെെയ്ക്കലാക്കുക, സ്വായത്തമാക്കുക, ക്ഷേത്രീകരിക്കുക
verb (ക്രിയ)
നിയമപ്രകാരം പിടിച്ചെടുക്കുക, ബന്തവസ്സിൽ സൂക്ഷിക്കുക, സർക്കാരിലേക്കു കണ്ടുകെട്ടുക, ജപ്തിചെയ്ക, നിയമപ്രകാരം പിടിച്ചുവയ്ക്കുക
അവകാശമൊഴിപ്പിക്കുക, പിടിച്ചെടുക്കുക, അഭിഗ്രസിക്കുക, കെെവശപ്പെടുത്തുക, പൊതുജനോപയോഗത്തിനായി എടുക്കുക
കണ്ടുകെട്ടുക, ജപ്തിചെയ്ക, മുതൽക്കൂട്ടുക, പിടിച്ചെടുക്കുക, മുതൽ സർക്കാരിലേക്കു പിഴയായി പിടിച്ചെടുക്കുക
കണ്ടുകെട്ടുക, ജപ്തിചെയ്ക, പിടിച്ചെടുക്കുക, സർക്കാരിലേക്കു മുതൽ കണ്ടുകെട്ടുക, അധികാരമായി പിടിച്ചെടുക്കുക
കണ്ടുകെട്ടുക, ജപ്തിചെയ്ക, പിടിച്ചെടുക്കുക, സർക്കാരിലേക്കു മുതൽ കണ്ടുകെട്ടുക, അധികാരമായി പിടിച്ചെടുക്കുക
distrainment
♪ ഡിസ്ട്രെയിൻമെന്റ്
src:ekkurup
noun (നാമം)
കണ്ടുകെട്ടൽ, കണ്ടുകെട്ട്, ജപ്തി. സർക്കാരിലേക്കു മുതൽക്കൂട്ടൽ, നിയമപ്രകാരമുള്ള സർവ്വസ്വഹരണം, ബലാൽ പിടിച്ചെടുക്കൽ
law distrain
♪ ലോ ഡിസ്ട്രെയിൻ
src:ekkurup
verb (ക്രിയ)
സെെനികാവശ്യത്തിനായി പിടിച്ചെടുക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, അധികാരമായി പിടിച്ചെടുക്കുക, കെെയ്ക്കലാക്കുക, നിയമപരമായ ഉടമയിലാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക