1. distress signal

    ♪ ഡിസ്ട്രസ് സിഗ്നൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അലാറം, അപായസൂചന, ഭയാക്രോശം, ആയുധം ധരിപ്പാനുള്ള കൂക്കിവിളി, കൂക്കുരൽ
    3. മുന്നറിയിപ്പ്, സൂചന, മുൻസൂചന, മുന്നറിവ്, പൂർവസൂചന
    4. അടയാളമായി കത്തിക്കുന്ന ഉജ്ജ്വലദീപം, ആപത്സൂചന, അപകടത്തിൽപെട്ട കപ്പൽ കാണിക്കുന്ന അടയാളം, അടയാളം, ആകാശദീപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക