1. district

    ♪ ഡിസ്ട്രിക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡിസ്ട്രിക്റ്റ്, ദേശവിഭാഗം, ജില്ല, ഡിവിഷൻ, പലതാലൂക്കുകൾ ചേർന്ന ഒരു ഡിവിഷൻ
  2. red-light district

    ♪ റെഡ്-ലൈറ്റ് ഡിസ്ട്രിക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരത്തിലെ വേശ്യത്തെരുവ്
  3. outlying districts

    ♪ ഔട്ട്ലയിംഗ് ഡിസ്ട്രിക്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദൂരപ്രദേശങ്ങൾ, വിദൂരജില്ലകൾ, നഗരപ്രാന്തം, പ്രാന്തപ്രദേശങ്ങൾ, ദേശവിഭാഗങ്ങൾ
  4. rural districts

    ♪ റൂറൽ ഡിസ്ട്രിക്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലസ്ഥാനത്തല്ലാത്ത നഗരാതിർത്തിക്കു പുറത്തുള്ള പ്രദേശം, ഗ്രാമപ്രദേശം, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക