1. disturber

    ♪ ഡിസ്റ്റർബർ
    src:crowdShare screenshot
    1. noun (നാമം)
    2. കുഴപ്പക്കാരൻ
  2. disturbance

    ♪ ഡിസ്റ്റർബൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശല്യം, ശെെല്യം, ഉപദ്രവം, അകം, അലട്ടൽ
    3. കുഴപ്പം, ലഹള, സംഘർഷം, കലാപം, പ്രജാക്ഷോഭം
    4. കുഴപ്പം, ഉപദ്രവം, മനഃക്ലേശം, മനക്കോൾ, ശാരീരികത്തളർച്ച
  3. disturbed

    ♪ ഡിസ്റ്റർബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശല്യപ്പെടുത്തപ്പെട്ട, ഭംഗപ്പെടുത്തപ്പെട്ട, ഭഞ്ജിക്കപ്പെട്ട, താറുമാറാക്കപ്പെട്ട, അലങ്കോലപ്പെടുത്തപ്പെട്ട
    3. കുഴപ്പമുള്ള, മാനസികപ്രശ്നങ്ങളുള്ള, ദുഃഖമുള്ള, ഖിന്ന, അസ്വസ്ഥതയുള്ള
  4. disturbing

    ♪ ഡിസ്റ്റർബിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വസ്ഥതയുളവാക്കുന്ന, ശല്യപ്പെടുത്തുന്ന, ഉപദ്രവകരമായ, ഉപഘാത, ഉപഘാതക
  5. disturb

    ♪ ഡിസ്റ്റർബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശല്യംചെയ്യുക, ശല്യപ്പെടുത്തുക, ഉപദ്രവം ചെയ്യുക, തടസ്സപ്പെടുത്തുക, അലട്ടുക
    3. കുഴപ്പം വരുത്തുക, കുഴക്കുക, താറുമാറാക്കുക, കൂട്ടിക്കുഴയ്ക്കുക, നാനാവിധമാക്കുക
    4. കലക്കമുണ്ടാക്കുക, ഇളക്കിമറിക്കുക, നകട്ടുക, കലക്കുക, കിണ്ടുക
    5. ഉപദ്രവിക്കുക, സംക്ഷോഭിപ്പിക്കുക, പ്രക്ഷുബ്ധമാക്കുക, ആകുലീകരിക്കുക, ഭ്രമിപ്പിക്കുക
  6. disturbingly

    ♪ ഡിസ്റ്റർബിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേദനയോടെ, വേദനാകരമായ, അഴലോടെ, ദുഃഖത്തോടെ, ദുഖേന
  7. mentally disturbed

    ♪ മെന്റലി ഡിസ്റ്റർബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞരമ്പുരോഗിയായ, മാനസികരോഗിയായ, മനോരോഗമുള്ള, ചിത്തക്ഷോഭം ബാധിച്ച, മനസിനു സുഖമില്ലാത്ത
  8. cause a disturbance

    ♪ കോസ് എ ഡിസ്റ്റർബൻസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമുണ്ടാക്കുക, കുഴമറിച്ചിലുണ്ടാക്കുക, ശല്യമുണ്ടാക്കുക, കലക്കമുണ്ടാക്കുക, ബഹളംസൃഷ്ടിക്കുക
  9. freedom from disturbance

    ♪ ഫ്രീഡം ഫ്രം ഡിസ്റ്റർബൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വകാര്യത, ഒതുക്കം, ഏകാന്തത, ഏകാന്തവാസം, പരോക്ഷവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക