1. ditch

    ♪ ഡിച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴി, കൊക്കരണി, അവടം, അവടി, വെള്ളക്കുഴി
    1. verb (ക്രിയ)
    2. കിടങ്ങുകുഴിക്കുക, ചാലുകീറുക. തോടുവെട്ടുക, കുഴിക്കുക, കുഴിയെടുക്കുക, കുഴികുത്തുക
    3. കളയുക, ഉപേക്ഷിക്കുക, ദൂരെ എറിയുക, തള്ളുക, എറിഞ്ഞു കളയുക
    4. തഴയുക, പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക
  2. last-ditch

    ♪ ലാസ്റ്റ്-ഡിച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറ്റകെെയായ, അവസാനശ്രമായ, അവസാന, അവസാനത്തെ, അന്തിമ
  3. ditched

    ♪ ഡിച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിച്ച, തള്ളിക്കളഞ്ഞ, അവസൃഷ്ട, അവഹീന, ഉജ്ഝിത
    3. ഉപേക്ഷിത, ത്യക്ത, പരിത്യക്ത, വിധുത, വിധൂത
  4. dig a ditch in

    ♪ ഡിഗ് എ ഡിച്ച് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടങ്ങുകുഴിക്കുക, ചാലുകീറുക. തോടുവെട്ടുക, കുഴിക്കുക, കുഴിയെടുക്കുക, കുഴികുത്തുക
  5. ditching

    ♪ ഡിച്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപേക്ഷിക്കൽ, എറിഞ്ഞുകളയൽ, പരിവർജ്ജനം, പരിത്യജിക്കൽ, വ്യപവർജ്ജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക