1. dither

    ♪ ഡിദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിശ്ചയിക്കാൻ കഴിയാതാവുക, അറച്ചുനിൽക്കുക, മടിക്കുക, ശങ്കിക്കുക, ഞണുഞണുങ്ങുക
  2. dithering

    ♪ ഡിദറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശങ്കിത, മടിച്ചുനില്ക്കുന്ന, ഉറച്ച തീരുമാനമെടുക്കാത്ത, അവ്രത, ദൃഢനിശ്ചയമില്ലാത്ത
    3. ചാഞ്ചാടുന്ന, ചാഞ്ചല്യമുള്ള, ചഞ്ചലപ്പെടുന്ന, ചഞ്ചല, ചലചിത്ത
    4. സന്ദിഗ്ദ്ധ, അനിശ്ചിതമായ, സന്ദേഹമുള്ള, സംശയമുള്ള, ശങ്കയുള്ള
    5. ശങ്കയുള്ള, മടിയുള്ള, അറച്ചുനില്‍ക്കുന്ന, സംശയം തീരാത്ത, സസന്ദേഹ
    6. ചാഞ്ചല്യമുള്ള, ചാഞ്ചാടുന്ന, ലോല, തരളിത, ചഞ്ചലപ്പെടുന്ന
    1. idiom (ശൈലി)
    2. കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത
    3. ശങ്കയുള്ള, അസ്ഥിരമായ, ചഞ്ചാടുന്ന, സംശയകരമായ, അനിശ്ചിതമായ
    1. noun (നാമം)
    2. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
    3. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
    4. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
    5. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
    6. മാറ്റിവയ്പ്, പിന്നത്തേക്കു മാറ്റിവയ്ക്കൽ, നീട്ടിക്കൊണ്ടുപോകൽ, ദീർഘസൂത്രം, പ്രകർഷണം
  3. in a dither

    ♪ ഇൻ എ ഡിദർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    3. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
    1. phrase (പ്രയോഗം)
    2. ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
    3. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
  4. all of a dither

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    3. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    4. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
    5. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക