1. ditsy

    ♪ ഡിറ്റ്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത, തലയ്ക്കകത്തുകളിമണ്ണുള്ള
    3. ഗൗരവബുദ്ധിയില്ലാത്ത, ക്രീഡാശീലമായ, ചപലമായ, ഇളക്കമുള്ള, വിലുളിത
    4. ഗർവ്വിതം, ഉന്മത്തം, ഉദ്ധതം, ക്ഷുബ്ധം, ലോലമതിയായ
    5. തലയ്ക്കകത്തൊന്നുമില്ലാത്ത, പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക