1. dive

    ♪ ഡൈവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊളിയിടൽ, കെെകൾ മുകളിലേക്കുയർത്തി തലകീഴായി വെള്ളത്തിൽ ചാടൽ, കൂപ്പ്, ആപ്ലുതം, കുതിച്ചുചാടൽ
    3. ഊളി, മുക്കിളി, ഊളിയിടൽ, ചാടിവീഴൽ, ഉത്പതിക്കൽ
    4. കുപ്രസിദ്ധിയുള്ള നിശാവിഹാരശാല, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ മദ്യവിക്രയസ്ഥലം, വൃത്തികെട്ടതും മാന്യമല്ലാത്തതുമായ നിശാവിഹാരശാല, നിശാവിഹാരശാല, നിശാവിഹാരസ്ഥലം
    1. verb (ക്രിയ)
    2. മുങ്ങുക, ഊളിയിടുക, താഴേക്കുചാടുക, കെെകൾ മുകളിലേക്കുയർത്തി തലകീഴായി വെള്ളത്തിൽ ചാടുക, ചാടിയിറങ്ങുക
    3. മുങ്ങുക, മുങ്ങിനീന്തുക, വെള്ളത്തിനടിയിൽക്കൂടി നീന്തുക, ആഴങ്ങളിലേക്ക് ആണ്ടിറങ്ങുക, നീർക്കയിടുക
    4. മുങ്ങുക, ഊളിയിടുക, താഴുക, ചാടുക, കുതിച്ചുചാടുക
  2. skin diving

    ♪ സ്കിൻ ഡൈവിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്വാസോപകരണം വഹിച്ചു കൊണ്ട് ജലത്തിനടിയിലൂടെയുള്ള നീന്തൽ
  3. to dive

    ♪ ടു ഡൈവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂപ്പുകുത്തുക
  4. dive-bomber

    ♪ ഡൈവ്-ബോംബർ
    src:crowdShare screenshot
    1. noun (നാമം)
    2. നിശ്ചിത ലക്ഷ്യത്തിൽ വീഴാനായി ഊളിയിട്ടു ബോംബിടുന്ന വിമാനം
  5. dive in

    ♪ ഡൈവ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യാൻതുടങ്ങുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, ജോലിചെയ്യാൻ തുടങ്ങുക, സർവ്വകരുത്തുമെടുത്തു പ്രവർത്തിക്കുക, ശ്രമം ആരംഭിക്കുക
  6. scuba dive

    ♪ സ്കൂബ ഡൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുങ്ങുക, മുങ്ങിനീന്തുക, വെള്ളത്തിനടിയിൽക്കൂടി നീന്തുക, ആഴങ്ങളിലേക്ക് ആണ്ടിറങ്ങുക, നീർക്കയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക