1. diver

    ♪ ഡൈവർ
    src:crowdShare screenshot
    1. noun (നാമം)
    2. മുത്തു മുങ്ങിയെടുക്കുന്നവൻ
    3. മുങ്ങുകാരൻ
    4. വെളളത്തിനടിയിൽ ചെന്നു ജോലിചെയ്യുന്നയാൾ
    5. മുങ്ങൽ വിദഗ്ധൻ
    6. മുങ്ങൽവിദഗ്ദ്ധൻ
  2. divers

    ♪ ഡൈവേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവിധമായ, അനേകമായ, പല, പലപല. നാനാ, പല തരത്തിലുള്ള
  3. pearl-diver

    ♪ പേൾ-ഡൈവർ
    src:crowdShare screenshot
    1. noun (നാമം)
    2. കടലിൽ മുങ്ങി മുത്തുവാരുന്നവൻ
  4. diver-gent

    ♪ ഡൈവർ-ജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധാരണമായ, ക്രമവിരുദ്ധമായ, അസാമാന്യമായ, വിലക്ഷണ, അസ്വാഭാവികമായ
    3. പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, ഇണക്കമറ്റ, തമ്മിൽചേരാത്ത, യോജിപ്പില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക