1. diverse

    ♪ ഡൈവേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാനാ, വിഭിന്നം, ഭിന്നങ്ങളായ, വിഭിന്നങ്ങളായ, വെെവിധ്യമുള്ള. ബഹുരൂപം
  2. diversion

    ♪ ഡൈവേഴ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യതിചലനം, തിരിവ്, മാർഗ്ഗാന്തരഗതി, വഴിമാറ്റിവിടൽ, വഴിതിരിച്ചുവിടൽ
    3. വ്യതിചലനം, വഴിമാറിപ്പോകൽ, വക്രമം, അവക്രമം, തിരിഞ്ഞുപോകൽ
    4. വ്യതിചലനം, ശ്രദ്ധ ചിതറൽ, ശല്യം, പ്രതിബന്ധം, വിഘ്നം
    5. നേരംപോക്ക്, രാസേരസം, വിനോദം, വിഹാരം, മകളി
  3. diversity

    ♪ ഡൈവേഴ്സിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നാനാത്വം, വെെിവിധ്യം, വിവിധത, വിവിധത്വം, പലവക
  4. spreading in diverse directions

    ♪ സ്പ്രെഡിംഗ് ഇൻ ഡൈവേഴ്സ് ഡയറക്ഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പലവഴി പരക്കൽ
  5. unity in diversity

    ♪ യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നാനാത്വത്തിൽ ഏകത്വം
  6. diverseness

    ♪ ഡൈവേഴ്സ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാനാത്വം, വെെിവിധ്യം, വിവിധത, വിവിധത്വം, പലവക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക