- adjective (വിശേഷണം)
കാതോലിക്കാ, സാർവ്വലൗകികമായ, ഉദാരമായ, സഹിഷ്ണുതയുള്ള, സാർവ്വജനീനമായ
വെെജാത്യമുള്ള, താരത്യപ്പെടുത്താനാവാത്തവിധം വ്യത്യസ്തമായ, അസദൃശ, വേറിട്ട, വെെരുദ്ധ്യമുള്ള
നാനാ, വിഭിന്നം, ഭിന്നങ്ങളായ, വിഭിന്നങ്ങളായ, വെെവിധ്യമുള്ള. ബഹുരൂപം
നാനാവർണ്ണങ്ങളുള്ള, നാനാവർണ്ണമായ, വിചിത്ര, പലനിറത്തിലുള്ള, വിവിധ വർണ്ണാങ്കിതമായ
അത്യധികം വെെവിധ്യമുള്ള, ബഹുമുഖമായ, ബഹുമുഖവും ബഹുതലസ്പർശിയുമായ, സർവ്വതലസ്പർശിയായ, ബഹുരൂപം