1. diverting

    ♪ ഡൈവേർട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിനോദകം, വിനോദകരമായ, ചിത്തരഞ്ജകമായ, രസിപ്പിക്കുന്ന, രസകരമായ
  2. divert

    ♪ ഡൈവേർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗതിമാറ്റുക, വ്യതിചലിപ്പിക്കുക, വ്യതിയാനം ചെയ്യിക്കുക, തിരിക്കുക, മാറ്റുക
    3. ശ്രദ്ധ വ്യതിചലിപ്പിക്കുക, ശ്രദ്ധ തിരിച്ചുവിടുക, മനസ്സു തെറ്റിക്കുക, ശ്രദ്ധതിരിക്കുക, ശ്രദ്ധ പതറിക്കുക
    4. സന്തോഷിപ്പിക്കുക, ഉല്ലസിപ്പിക്കുക, രമിപ്പിക്കുക, മോഹിപ്പിക്കുക, നേരമ്പോക്കു നൽകുക
  3. divert with

    ♪ ഡൈവേർട്ട് വിത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരുന്നൂട്ടുക, ആഹ്ലാദിപ്പിക്കുക, സന്തുഷ്ടി വരുത്തുക, തൃപ്തിപ്പെടുത്തുക, വിനോദിപ്പിക്കുക
  4. divert oneself

    ♪ ഡൈവേർട്ട് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
  5. diverted

    ♪ ഡൈവേർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സാനന്ദ, സാനന്ദം, സംതൃപ്തിയുള്ള, അതിപ്രീത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക