- verb (ക്രിയ)
അളുകൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കി ഭരിക്കുക
- phrasal verb (പ്രയോഗം)
അല്പാല്പമായി വിതരണം ചെയ്യുക, കുറേശ്ശെക്കുറേശ്ശെ കൊടുക്കുക, അല്പാല്പം ഭിക്ഷയിടുന്നതുപോലെ കൊടുക്കുക, ദാനമായി കൊടുക്കുക, പകുക്കുക
- verb (ക്രിയ)
അംശിക്കുക, ഭാഗിക്കുക, വിഭജിക്കുക, ഖണ്ഡിക്കുക, ഉപവിഭാഗങ്ങളാക്കുക
വിഭജിക്കുക, വിഭാഗിക്കുക, പകുക്കുക, പങ്കിടുക, വീതിക്കുക
നീക്കിവയ്ക്കുക, പ്രത്യേക ഉപയോഗത്തിനു മാറ്റിവയ്ക്കുക, വക ഇരുത്തുക, ചെലവുചെയ്യുന്നതിനു വകയിരുത്തുക, വകവയ്ക്കുക
വിതരണം ചെയ്ക, വിതരണം നടത്തുക, വീതിച്ചുകൊടുക്കുക, വീതം വച്ചുകൊടുക്കുക, വിഭജിച്ചു പലർക്കായി വീതിച്ചുകൊടുക്കുക
മുറിതിരിക്കുക, ഉൾപ്പിരിവുകളാക്കുക, പിളർക്കുക, വേറാക്കുക, മാറ്റുക
- noun (നാമം)
അതിർത്തിരേഖ, അതിർത്തി തിരിക്കുന്നത്, അതിർരേഖ, പരിധിരേഖ, വിഭജനരേഖ
വ്യതിരിക്തത, വ്യത്യാസം, വ്യത്യസ്തത, വകഭേദം, വിപരീതത്വം
വിഭജനം, അന്തരം, ഇട, അജഗജാന്തരം, അഗാധമായ വിടവ്
അതിർത്തി, അതിര്, അതിർത്തിപ്രദേശം, പ്രാന്തം, രാജ്യാതിർത്തി
അതിർത്തി, വിഭജനരേഖ, വരമ്പ്, പരിധിരേഖ, അതിർവരമ്പ്
- adjective (വിശേഷണം)
അർദ്ധ, അർദ്ധക, അര, ആർദ്ധ, പകുതിയായ